കാസറഗോടാണ് എന്റെ സ്വദേശം പത്തു വര്‍ഷമായി സൗദിയില്‍ ജോലി ചെയ്തു വരികയാണ്. ഇപ്പോള്‍ റിയാദില്‍ ഒരു കമ്പനിയില്‍ ഫിനാന്‍സ് മാനേജറായി ജോലി ചെയ്യുന്നു.മനസ്സിലാക്കിയത് പകര്‍ന്നു കൊടുക്കാനും നല്ലവരുടെ സൗഹൃദം ഉണ്ടാക്കാനുമുള്ള ഒരു അവസരമാണല്ലോ എന്നോര്ത് നിങ്ങളോടൊപ്പം ചേര്നതാണ്. ഇത് തുടക്കമാണ്. ഉയര്‍ച്ചക്കായി പ്രാര്‍ത്ഥിക്കുക.